ദിലീപ് നായകനാകുന്ന ചിത്രം റിലീസ് മാറ്റിവെച്ചു

0
237

കോഴിക്കോട്: ദിലീപ് നായകനാകുന്ന ചിത്രം രാമലീലയുടെ റിലീസ് മാറ്റിവെച്ചു. വെള്ളിയാഴ്ച്ചയായിരുന്നു ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്.
നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക പ്രയാഗ മാര്‍ട്ടിനാണ്. പുലിമുരുകന്റെ വിജയത്തിന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ചിത്രം കൂടിയാണ് രാമലീല.

LEAVE A REPLY