കാഷ്‌മീരില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ അനുവദിക്കില്ലന്ന്‌ കരസേനാ മേധാവി

0
213

ശ്രീനഗര്‍: ജമ്മു കാഷ്‌മീരില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടാകുന്നില്ലെന്ന്‌ ഉറപ്പുവരുത്തുമെന്ന്‌ കരസേനാ മേധാവി ബിപിന്‍ റാവത്‌. കാഷ്‌മീരില്‍ സുരക്ഷാ സേന നടത്തുന്നത്‌ വലിയ ജോലിയാണ്‌.

കാഷ്‌മീരിലെ സുരക്ഷാ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്‌. ചിലയിടങ്ങളില്‍ പ്രശനങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അവിടെ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിടുണ്ടെന്നും അദ്ദേഹം പറഞ്ഞു

LEAVE A REPLY