റാണ ആത്മമിത്രമായ കഥ ദുല്‍ഖര്‍ പറയുന്നു

0
103

ദുല്‍ഖര്‍ സല്‍മാന്റെ മകളെ കാണാന്‍ താന്‍ എത്തുമെന്ന് റാണ ദഗ്ഗുപതി പറഞ്ഞപ്പാേള്‍ ഏവര്‍ക്കും കൗതുകമായിരുന്നു. നേരത്തെ തനിക്ക് പ്രീയപ്പെട്ട നടന്‍ ദുല്‍ഖര്‍ ആണെന്നും റാണ പറഞ്ഞപ്പോള്‍, ഇവര്‍ തമ്മില്‍ എങ്ങനെ ഇത്രയും വലിയ സൗഹൃദം ഉണ്ടായെന്ന് ആരാധകര്‍ സംശയിച്ചു.

ഇതിന് ഉത്തരം ദുല്‍ഖര്‍ തന്നെ നല്‍കിയിരിക്കുകയാണ്. സിനിമയില്‍ വരുന്നതിന് മുന്‍പു മുതലുള്ള സൗഹൃദമാണ് റാണയുമായി. നാഗചൈതന്യ ചെന്നൈയിലാണ് പഠിച്ചത്. അവന്റെ ആത്മ മിത്രമാണ് റാണ. അങ്ങനെ അന്നു മുതല്‍ റാണയുമായും അടുത്ത സൗഹൃദമായി. സിനിമയ്ക്കപ്പുറമുള്ള സ്‌നേഹ ബന്ധം ഞങ്ങള്‍ക്കിടയിലുണ്ടെന്ന് ദുല്‍ഖര്‍ പറഞ്ഞു.

LEAVE A REPLY