റാഹേലമ്മ മാത്യു (90) ന്യു യോര്‍ക്കില്‍ നിര്യാതയായി

0
271

ന്യു യോര്‍ക്ക്: ചെങ്ങന്നൂര്‍ പുത്തന്‍കാവില്‍ ചെന്നാറ്റുപീടികയില്‍ പരേതനായ സി.എം. മാത്യുവിന്റെ ഭാര്യ റാഹേലമ്മ മാത്യു (90) ന്യു യോര്‍ക്കില്‍ ജൂണ്‍ 12-നു നിര്യാതയായി. സ്പ്രിംഗ് വാലിയിലെ ഗ്രേസ് അസംബ്ലി ഓഫ് ഗോഡ് സഭയുടെ അംഗമാണ്.

മക്കള്‍: സുഷ, അച്ചന്‍ കുഞ്ഞ്, സുസി, കുഞ്ഞുമോന്‍,. മരുമക്കള്‍: ബേബി, കുഞ്ഞുമോള്‍, അച്ചന്‍ കുഞ്ഞ്, ഗ്രെയ്‌സ്

കൊച്ചുമക്കള്‍: ജോണ്‍, സ്റ്റാന്‍ലി ഷീന, സാഫിന്‍, ഷിനു, ആഫിയ, ഗ്ലാഡിസ്

പ്രപൗത്രര്‍: ലൂക്ക്, ലിങ്കണ്‍

പൊതുദര്‍ശനം: ജൂണ്‍ 16 നു വൈകിട്ട് 5 മുതല്‍ 9 വരെ: മൈക്കള്‍ ജെ. ഹിഗ്ഗിന്‍സ് ഫ്യൂണറല്‍ ഹോം, 321 സൗത്ത് മെയിന്‍ സ്ട്രീറ്റ്, ന്യു സിറ്റി, ന്യു യോര്‍ക്ക്-10956

സംസ്‌കാര ശുശ്രൂഷ ജൂണ്‍ 17-നു രാവിലെ 9 മണിക്കു ഫ്യൂണറല്‍ ഹോമില്‍ ആരംഭിക്കും തുടര്‍ന്ന് സംസ്‌കാരം221 ബ്രിക്ക് ചര്‍ച്ച് റോഡ്, സ്പ്രിംഗ് വാലി
വിവരങ്ങള്‍ക്ക്: കുഞ്ഞുമോന്‍ 845-300-3745; 845-638-1603

മാത്യു വൈരമണ്‍

LEAVE A REPLY