വര്‍ഗീസ് വര്‍ക്കി (70) നിര്യാതനായി

0
384

സൗത്ത് ഫ്ലോറിഡ  : എറണാകുളം കുറുമശേരി പ്ലാക്കല്‍ വര്‍ഗീസ് വര്‍ക്കി (70) നിര്യാതനായി. ചേന്ദമംഗലം തൈപ്പറമ്പില്‍ കുടുംബാംഗം ഗ്രേസിയാണ് ഭാര്യ.

മക്കള്‍ : സുബിന്‍ (ഫ്‌ളോറിഡ),സ്മിത (ഫിലഡെല്‍ഫിയ)
മരുമക്കള്‍ : സീന, ജിജു

സംസ്കാരം പിന്നീട് കേരളത്തില്‍

LEAVE A REPLY