Sunday, December 9, 2018
America

America

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

എം. ഡി. ആന്‍ഡേഴ്‌സനില്‍ ആയിരം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും

ഹൂസ്റ്റണ്‍: അമേരിക്കയിലെ സുപ്രസിദ്ധ കാന്‍സര്‍ ചികിത്സാ കേന്ദ്രമായ ഹൂസ്റ്റണിലെ എം.ഡി ആന്‍ഡേഴ്‌സണ്‍ കാന്‍സര്‍ സെന്ററിലെ ആയിരം തസ്തികകള്‍ നിര്‍ത്തലാക്കുവാന്‍ നടപടികള്‍ സ്വീകരിച്ചതായി പ്രസിഡന്റ് ഡോ. റോണ്‍ ഡെല്‍ഫില്‍ഹൊ അറിയിച്ചു. ജനുവരി 5 വ്യാഴാഴ്ചയാണ് സുപ്രധാന...

ബ്രോങ്ക്‌സ് വെസ്റ്റ് ചെസ്റ്റര്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചുകളുടെ സംയുക്ത ക്രിസ്മസ് പുതുവത്സര ആഘോഷം ജനുവരി എട്ടിന്

ന്യൂയോര്‍ക്ക്: ബ്രോങ്ക്‌സ് വെസ്റ്റ് ചെസ്റ്റര്‍ മേഖലയിലെ ഓര്‍ത്തഡോക്‌സ് ഇടവകകളിലെ വര്‍ണ്ണാഭമായ സംയുക്ത ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ ഈ മാസം എട്ടിന്. ഞായറാഴ്ച വൈകിട്ട് 4.30-ന് യോങ്കേഴ്‌സ് സോണ്ടേഴ്‌സ് ഹൈസ്‌കൂളില്‍ സന്ധ്യ നമസ്‌ക്കാരത്തോടെ പരിപാടികള്‍ക്കു തുടക്കമാകും. ലോംഗ്...

ലോക മഹാന്മാരുടെ ലിസ്റ്റില്‍ 60ാം തവണയും ബില്ലിഗ്രഹാം

നോര്‍ത്ത് കാരലൈന: ലോക മഹാന്മാരെ തിരഞ്ഞെടുക്കുന്ന ഗാലപ് പോളില്‍ ആദ്യ പത്തുപേരില്‍ ഇടം കണ്ടെത്തി സുപ്രസിദ്ധ സുവിശേഷ പ്രാസംഗീകനും ബില്ലിഗ്രഹാം ഇവാഞ്ചലിസ്റ്റിക്ക് അസോസിയേഷന്‍ സ്ഥാപകനുമായ ബില്ലിഗ്രഹാം പുതിയ റെക്കോര്‍ഡിനുടമയായി. അറുപതാം തവണയാണ് ബില്ലിഗ്രഹാം...

എച്ച്.വണ്‍.ബി. വിസക്ക് കുറഞ്ഞ വേതനം 100,000 ഡോളര്‍ ബില്‍ വരുന്നു

വാഷിംഗ്ടണ്‍: എച്ച് വണ്‍ ബി വിസയില്‍ ഇന്ത്യയില്‍ നിന്നും ഇതര രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലെത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് കുറഞ്ഞ വാര്‍ഷീക ശമ്പളം 100,000 ഡോളറാക്കി നിശ്ചയിക്കണമെന്നാവശ്യപ്പെടുന്ന ബില്‍ കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കും. കാലിഫോര്‍ണിയായില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ അംഗങ്ങളായ...

ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ക്രിസ്മസ്-പുതുവല്‍സരാഘോഷം വര്‍ണ്ണശബളമായി.

ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ (എച്ച്.കെ.സി.എസ്) രജതജൂബിലി സമാപനവും, ക്രിസ്മസ്-പുതുവത്സരാഘോഷവും സംയുക്തമായി വര്‍ണാഭമായ പരിപാടികളോടെ സംഘടിപ്പിച്ചു. ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ ഒരുക്കിയ നിറപ്പകിട്ടാര്‍ന്ന ചടങ്ങ് കോറസ് പീറ്ററും ടീമും അവതരിപ്പിച്ച ഗാനമേളയോടെയാണ്...

ഹൂസ്റ്റണിൽ ഹോപ്പ് ക്രിസ്തുമസ് കരോൾ സ്വർഗീയ അനുഭവം പകർന്നു

‘വിഭിന്ന ശേഷി ‘കുട്ടികളുടെയും കുടുംബങ്ങളുടെയും പിന്തുണക്കും സഹായത്തിനുമായുള്ള കൂട്ടായ്മയും സംഘടനയുമായ HOPE (ഹെവൻസ് ഒവ്ണ് പ്രെഷ്യസ് ഐയ്‌സ്-Heaven's Own Precious Eyes) ജനുവരി 1 ഞായറാഴ്ച 5:30 pm നു ഇമ്മാനുവേൽ മാർത്തോമ്മാ...

മൂന്ന് പേരെ വെടിവെച്ചു കൊലപ്പെടുത്തിയ 73 കാരന്‍ അലി സഫര്‍ അറസ്റ്റില്‍

കലിഫോര്‍ണിയ: സാമ്പത്തിക വിഷയത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ കുടുംബാംഗങ്ങളില്‍പ്പെട്ട മൂന്ന് പേരെ വെടിവെച്ചു കൊലപ്പെടുത്തുകയും ഒരാളെ ഗുരുതരമായി പരിക്കേല്പിക്കുകയും ചെയ്ത എഴുപത്തിമൂന്നുകാരനായ പാക്കിസ്ഥാന്‍ വംശജനെ റഫാണ്ടാന പൊലീസ് അറസ്റ്റ് ചെയ്തതായി ജനുവരി 4ന് നടത്തിയ...

ശനിയാഴ്ച (01/07/2017) 110-മത് സാഹിത്യ സല്ലാപത്തില്‍ ‘പ്രൊഫ. എം. ടി. ആന്‍റണി’ – അനുസ്മരണം

ഡാലസ്: ജനുവരി ഏഴാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിപ്പത്താമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘പ്രൊഫ. എം. ടി. ആന്‍റണി അനുസ്മരണം’ ആയിട്ടായിരിക്കും നടത്തുക. ആദ്യകാല അമേരിക്കന്‍ മലയാളിയും ന്യൂയോര്‍ക്കിലെ സ്ഥിര താമസക്കാരനും...
-Asianet HD, U S Weekly Weekly Round Up-

LATEST NEWS

MUST READ