Friday, February 15, 2019
America

America

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

ശ്രീകുമാർ ഉണ്ണിത്താനെ  ഫൊക്കാന എക്സി. വൈസ് പ്രസിഡന്റ്  സ്ഥാനാര്‍ഥിയായി വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷഷൻ...

ന്യൂറൊഷേല്‍: മാധ്യമപ്രവർത്തകനും ഫൊക്കാനയുടെ പി ആർ ഓ യുമായ ശ്രീകുമാർ ഉണ്ണിത്താനെ  ഫൊക്കാന എക്സി. വൈസ് പ്രസിഡന്റ്  സ്ഥാനാര്‍ഥിയായി വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷഷൻ നാമ നിര്‍ദ്ദേശം ചെയ്‌തു.ഫൊക്കാനയുടെ വളർച്ചയിൽ അമേരിക്കയിലെ ഏറ്റവും...

അരുണ മില്ലര്‍ക്ക് ഇന്ത്യന്‍ അമേരിക്കന്‍ ഇംഫാക്ട് ഫണ്ടിന്റെ പിന്തുണ

മേരിലാന്റ്: മേരിലാന്റ് സംസ്ഥാനത്തുനിന്നും യു.എസ്. കോണ്‍ഗ്രസ്സിലേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും, ഇന്ത്യന്‍ വംശജയുമായ അരുണാമില്ലറെ ഇന്ത്യന്‍ അമേരിക്കന്‍ ഇംഫാക്ട് ഫണ്ട് എന്‍ഡോഴ്‌സ് ചെയ്യുമെന്ന് ഫെബ്രുവരി 8ന് സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു....

ഡാലസ് കേരള അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം ഫെബ്രുവരി 10 ന്

ഗാര്‍ലന്റ് (ഡാലസ്) : കേരള അസോസിയേഷന്‍ ഓഫ് ഡാലസ് വാര്‍ഷിക പൊതുസമ്മേളനം ഫെബ്രുവരി 10 ശനിയാഴ്ച വൈകിട്ടു 3.30 ന് ബെല്‍റ്റ്‌ലൈന്‍ റോഡിലുള്ള ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യുക്കേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്നതാണെന്നു...

അറ്റ്‌ലാന്റയില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍ക്കു വെടിയേറ്റു ; ഒരാള്‍ മരിച്ചു

അറ്റ്‌ലാന്റാ: അറ്റ്‌ലാന്റാ ഫ്‌ലോയ്ഡ് കൗണ്ടിയില്‍ ഫെബ്രുവരി 6 ചൊവ്വാഴ്ച്ച ഉണ്ടായ രണ്ടു വ്യത്യസ്ത സംഭവങ്ങളില്‍ ഇന്ത്യന്‍ വംശജരും സ്റ്റോര്‍ ക്ലാര്‍ക്കുമാരുമായ രണ്ടു പേര്‍ക്കു വെടിയേറ്റു. ബെര്‍ണറ്റ് ഫെറി റോഡിലുള്ള ഹൈടെക് ഫ്യൂവല്‍ സ്റ്റോറിലെ...

ഫൊക്കാന കണ്‍‌വന്‍ഷന്‍ കിക്ക്‌ ഓഫും ടാലന്റ് സെര്‍ച്ചും മാര്‍ച്ച് 17-ന് ഹ്യൂസ്റ്റണില്‍

ഹ്യൂസ്റ്റണ്‍: ജൂലൈ 5, 6, 7 തിയ്യതികളില്‍ ഫിലഡല്‍ഫിയ വാലിഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന ഫൊക്കാന  കണ്‍വന്‍ഷനുള്ള കിക്ക് ഓഫും, സൗത്ത് റീജന്റെ ടാലന്റ് സെര്‍ച്ചും മാര്‍ച്ച്‌ 17 ശനിയാഴ്ച ഹ്യൂസ്റ്റണില്‍ വെച്ച്...

മിസ്സ്‌  ഫൊക്കാനാ 2018  ,ആരായിരിക്കും ആ യുവ സുന്ദരി ?

ന്യൂയോര്‍ക്ക്‌: 2018   ജൂലൈ 4  മുതല്‍ 7  വരെ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ ആൻഡ് കസിനോ യിൽ   വെച്ച്‌  നടക്കുന്ന  ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനോട്നുബന്ധിച്ച്‌ നടത്തുന്ന ബ്യൂട്ടി പേജന്റ് മത്സരങ്ങൾക്ക് വിപുലമായ...

സമ്പത്തിന്റെ 82 % അതിസമ്പന്നരായ ഒരു ശതമാനത്തിന്റെ കൈയിൽ

ന്യൂയോർക്ക്: ഒരു ശതമാനം വരുന്നവർ ശേഷിച്ച 99 ശതമാനത്തെയും അടക്കി ഭരിക്കുന്നു എന്നത് എത്ര ഞെട്ടിക്കുന്ന വാർത്തയാണ്. അധികാരത്തിന്റെ  ഭ്രമണ പഥങ്ങളിലല്ല ഈ സംഭവം. മറിച്ചു സാമ്പത്തിക ലോകത്താണ്. ലോകത്ത് ആകെയുള്ള സമ്പത്തിന്റെ...

റിച്ചഡ്സണിൽ വെടിവെപ്പ്: പൊലീസ് ഓഫിസർ ഉൾപ്പെടെ രണ്ട് മരണം

റിച്ചഡ്സൺ (ഡാലസ്)∙ റിച്ചഡ്സൺ ബ്രിക്കിൻ റിഡ്ജ് അപ്പാർട്ട്മെന്റിൽ നടന്ന വെടിവെപ്പിൽ റിച്ചഡ്സ്ൺ പൊലീസ് ഓഫിസർ ഉൾപ്പെടെ രണ്ടു പേർ മരിച്ചതായി വെളിപ്പെടുത്തൽ. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വൈകിട്ട് അപ്പാർട്ട്മെന്റിൽ ബഹളം നടക്കുന്നതായി പൊലീസിന്...

ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഫെബ്രുവരി  11 ന് മഹാമൃത്യൂജ്ജയഹോമം

ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഫെബ്രുവരി മാസം 11 ന് രാവിലെ 9 മണി മുതൽ 11 മണി വരെ ഋഗ്വേദത്തിലെ പ്രശസ്തമായ ദൈവീകമായ എല്ലാ പ്രതികൂല ശക്തികളേയും ഉന്മൂലനം ചെയ്യുന്ന എല്ലാ അപകടങ്ങളിൽ നിന്നും ഭക്തരെ രക്ഷിക്കുന്നു എന്ന് പുരാതന...

പകലന്തി പണിയെടുക്കുന്ന സാധാരണ പ്രവാസികളുടെ നെഞ്ചിൽ കുത്തുന്ന കഠാര ആകരുത് രാഷ്ട്രീയക്കാരുടെ മക്കൾ പ്രമാണിത്തം.

മക്കൾ ചെയ്ത കൂട്ട് കച്ചവടങ്ങളുടെയും,സോഷ്യലിസ്റ്റ് പ്രവർത്തനങ്ങളുടെയും, കോർപ്പറേറ്റ് ബന്ധങ്ങളിലൂടെയും,വെട്ടിപ്പുകളുടെയും കണക്കുകൾ നിരത്തി രക്ഷ നൽകുന്ന ഒരു സർക്കാർ ആണ് നമുക്ക് ഇന്ന് ഉള്ളത്.പാവങ്ങളുടെ വിയർപ്പിന്റെ അംശം പറ്റി വളർന്ന പാർട്ടിയിലെ മുൻ നിര...
-Asianet HD, U S Weekly Weekly Round Up-

LATEST NEWS

MUST READ