Sunday, December 9, 2018
America

America

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

സുനിതയുടെ ‘അണ്‍കണ്ടീഷണല്‍ ലൗ’ കാനഡ ഷോര്‍ട്ട് മൂവി മത്സരത്തില്‍ മാറ്റുരയ്ക്കും

ഒട്ടാവ ‍∙ കാനഡയിലേക്കു കുടിയേറിയ പത്രപ്രവര്‍ത്തക സുനിത ദേവദാസ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ദ അണ്‍കണ്ടീഷണല്‍ ലൗ എന്ന ചിത്രം പുറത്തിറങ്ങി. കാനഡയില്‍ നടക്കുന്ന ഷോര്‍ട്ട് മൂവി മത്സരത്തിനു വേണ്ടിയാണ് ചിത്രം ഒരുങ്ങുന്നത്....

ജനീവ ഓട്ടോ ഷോ ആരംഭിച്ചു

 ജനീവ: യൂറോപ്പില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കു നടുവിലും ജനീവ ഓട്ടോ ഷോയ്ക്ക് ആവേശകരമായ തുടക്കം. അന്താരാഷ്ട്ര മോട്ടോര്‍ ഷോയുടെ എണ്‍പത്തിയേഴാം എഡിഷനാണ് സ്വിസ് നഗരമായ ജനീവയില്‍ തുടക്കം കുറിച്ചത്. പതിനായിരക്കണക്കിനു സന്ദര്‍ശകരാണ് നിത്യേന...

ഹര്‍വി ദുരിതാശ്വാസനിധിയിലേക്ക് സഹായഹസ്തവുമായി പാസഡീനാ മലയാളി അസോസിയേഷന്‍

ഹൂസ്റ്റണ്‍: അതിശയകരമായി വീശിയടിച്ച ഹാര്‍വി കൊടുങ്കാറ്റിനെയും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് തകര്‍ന്ന ഹൂസ്റ്റണിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് സഹായഹസ്തവുമായി പാസഡീനാ മലയാളി അസോസിയേഷന്‍ 25 വര്‍ഷങ്ങളായി പാസഡീനായിലെ സാമൂഹ്യ സേവന രംഗത്ത് സജീവ സാന്നിദ്ധ്യമായി പാസഡീനാ...

ഫൊക്കാന കേരളാ കൺവൻഷൻ പോൾ കറുകപ്പള്ളിൽ ,ഡോ. മാമ്മൻ സി ജേക്കബും കോർഡിനേറ്റർസ്.

ഫൊക്കാന കേരളാ കൺവൻഷന്റെ കോർഡിനേറ്റർആയി    പോൾ കറുകപ്പള്ളിയെയും ,കോകോർഡിനേറ്റർആയി ഡോ. മാമ്മൻ സി ജേക്കബിനേയും തെരഞ്ഞടുത്തതായി പ്രസിഡന്റ് തമ്പി ചാക്കോയും  സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പും അറിയിച്ചു.അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ...

സൗദി രാജകുമാരന്റെ 80 പരുന്തുകള്‍ ഒരുമിച്ച് പറന്നു

റി​യാ​ദ്: സൗ​ദി രാ​ജ​കു​മാ​ര​ൻ യാ​ത്രാ​വി​മാ​ന​ത്തി​ലെ 80 സീ​റ്റു​ക​ൾ ഒ​ന്നി​ച്ചു ബു​ക്ക് ചെ​യ്തു. അ​സാ​ധാ​ര​ണ​ക്കാ​രാ​യ യാ​ത്ര​ക്കാ​ർ​ക്കു​വേ​ണ്ടി​യാ​ണ് രാ​ജ​കു​മാ​ര​ൻ വി​മാ​ന​ത്തി​ൽ സീ​റ്റ് ത​ര​പ്പെ​ടു​ത്തി​യ​ത്. ഈ ​യാ​ത്ര​ക്കാ​ർ വി​മാ​ന​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വി​മാ​ന ജീ​വ​ന​ക്കാ​രും മ​റ്റു യാ​ത്ര​ക്കാ​രും അ​ന്തം​വി​ട്ട​ത്. രാ​ജ​കു​മാ​ര​ന്‍റെ...

ഫോമാ മിഡ് അറ്റ്ലാന്‍റിക് റീജിയണല്‍ യുവജനോത്സവം ഗ്രാന്‍റ് ഫിനാലയും കലാസന്ധ്യയും  ജൂണ്‍ 3- ന്

ഫിലഡെല്‍ഫിയ: ഫോമാ മിഡ് അറ്റ്ലാന്‍റിക് റീജിയണല്‍ യുവജ നോത്സവം ജൂണ്‍ മൂന്നിനു രാവിലെ 8:30-ന് ആരംഭിക്കും. രജിസ്ട്രേഷന്‍ നടപടികളും തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. വൈകുന്നേരം 5:30- ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നതാണ്....

ദേവസ്സി പാലാട്ടി ഫൊക്കാന കൺവൻഷൻ കൾച്ചറൽ കമ്മിറ്റി ചെയർമാൻ 

  ന്യൂജേഴ്സി:  ഫൊക്കാന  കൺവൻഷൻ  കൾച്ചറൽ കമ്മിറ്റിയുടെ  ചെയർമാൻ ആയി ദേവസ്സി പാലാട്ടിയെ നിയമിച്ചതായി  കൺവൻഷൻ ചെയർമാൻ മാധവൻ ബി നായർ അറിയിച്ചു. 2018  ജൂലൈ 5 മുതൽ 7 വരെ  ഫിലഡൽഫിയയിൽ  നടക്കുന്ന ഫൊക്കാന  കൺവൻഷൻ...

ലോകകേരളസഭയില്‍  കലാവിരുന്നായി ദൃശ്യാഷ്ടകം

ലോകകേരളസഭയോടനുബന്ധിച്ച് നിയമസഭ മെമ്പേഴ്‌സ് ലോഞ്ചില്‍ അവതരിപ്പിച്ച ദൃശ്യാഷ്ടകം മികച്ച ദൃശ്യവിരുന്നായി. കേരളത്തിലെ എട്ട് ജില്ലകളില്‍ നിന്നുള്ള എട്ട് വ്യത്യസ്ത കലാരൂപങ്ങള്‍ കോര്‍ത്തിണക്കിയാണ് ദൃശ്യാഷ്ടകം തയ്യാറാക്കിയത്. കലാമണ്ഡലത്തിലെ പൂര്‍വ്വ വിദ്യാര്‍ഥികളും അഗസ്ത്യവനം ആദിവാസികലാകേന്ദ്രം പ്രവര്‍ത്തകരും...

ലോംഗ്‌ഐലന്‍ഡില്‍ നടക്കുന്ന രണ്ടാമത് ഇന്ത്യ ഡേ പരേഡിന്റെ ഫ്‌ളയര്‍ പ്രകാശനം ചെയ്തു

ന്യൂയോര്‍ക്ക്: ലോംഗ്‌ഐലന്‍ഡിലെ ബെല്‍റോസില്‍ ഓഗസ്റ്റ് 12 നു നടക്കുന്ന ഇന്ത്യഡേ പരിഡിന്റെ ഫ്‌ളെയര്‍ പ്രകാശനം ചെയ്തു. മുന്‍മന്ത്രിയും സ്പീക്കറും കെപിസിസി പ്രസിഡന്റുമായ വി.എം. സുധീരന്‍ സംഘാടക സമിതി കണ്‍വീനറായ കോശി ഉമ്മനു നല്‍കിക്കൊണ്ടാണ്...

അന്താരാഷ്ട്ര വനിത ദിനത്തിൽ ചരിത്രം സൃഷ്ടിച്ച് എയർ ഇന്ത്യ.

ന്യൂയോർക്ക്: എന്നും വ്യത്യസ്തങ്ങളായ പാരിപാടികളുമായി എച്ച്. ഡി. മികവോടെ ലോക മലയാളികളുടെ മുന്നിൽ എത്തുന്ന ഏഷ്യനെറ്റ് ചാനലിൽ എല്ലാ ശനിയാഴ്ച്ചയും രാവിലെ 7 മണിക്ക് സപ്രേഷണം ചെയ്യുന്ന ഏഷ്യനെറ്റ് യു. എസ്. റൗണ്ടപ്പിൽ...
-Asianet HD, U S Weekly Weekly Round Up-

LATEST NEWS

MUST READ