Sunday, December 9, 2018
America

America

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

ജോസഫ് വാലിപ്ലാക്കൽ നിര്യാതനായി

ന്യൂജേഴ്‌സി: ഈരാറ്റുപേട്ട ,അരുവിത്തറ വാലിപ്ലാക്കൽ ജോസഫ് (75) ന്യൂജേഴ്‌സിയിൽ വെച്ച് നിര്യാതനായി.ശവസംസ്കാര ചടങ്ങുകൾ പിന്നീട് അരുവിത്തറ സെൻറ് ജോർജ് ഫെറോന ചർച്ചിൽ വെച്ച് നടത്തപ്പെടും. ഭാര്യ: ആലീസ് ജോസഫ്. മക്കൾ സണ്ണി വാലിപ്ലാക്കൽ (ന്യൂജേഴ്‌സി)...

ഷോർട്ട്ഫിലിം മത്സരത്തിൽ വിജയിക്കാൻ സുനിതാ ദേവദാസിന് ഒരു വോട്ടും കൂടെ നല്ലൊരു...

കാനഡയിലുള്ള മലയാളി ജേർണലിസ്റ്റും രാഷ്ട്രീയ നിരീക്ഷകയുമായ സുനിത ദേവദാസിന്റെ "ദ അൺകണ്ടിഷണൽ ലൗ" പുറത്തിറങ്ങി. സുനിത ദേവദാസ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ദ അണ്‍കണ്ടീഷണല്‍ ലൗ.കാനഡയില്‍ നടക്കുന്ന ഷോര്‍ട്ട് മൂവി മത്സരത്തിന്...

111 വിഭവ ഓണസദ്യയുമായി ചരിത്രം കുറിക്കുവാൻ മലയാളി അസോസിയേഷൻ ഓഫ് താമ്പ

ജന്മനാടിന്റെ പൈതൃകം മനസ്സിലുണർത്തി പ്രവാസി മലയാളികൾ ഓണാഘോഷങ്ങൾക്ക് ഒരുങ്ങുകയാണ്. ഓണമെന്നാൽ മനസ്സിൽ ഓടിയെത്തുക ഓണപ്പൂക്കളവും ഓണസദ്യയും ഓണക്കോടിയുമാണ്. ഫ്ലോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് താമ്പ (MAT ) നടത്തുന്ന ഓണാഘോഷത്തോടനുബന്ധിച്ചുള്ള...

നവംബര്‍ 5 ഞായര്‍ മുതല്‍ സമയം ഒരു മണിക്കൂര്‍ പുറകോട്ട്

ഡാളസ്: അമേരിക്കന്‍ ഐക്യ നാടുകളില്‍ നവംബര്‍ 5 ഞായറാഴ്ച പുലര്‍ച്ച 2 മണിക്ക് ഘടികാരത്തിന്റെ സൂചി ഒരു മണിക്കൂര്‍ പുറകോട്ട് തിരിച്ചുവെക്കും. മാര്‍ച്ച് രണ്ടാം ഞായറാഴ്ചയായിരുന്ന സമയം ഒരു മണിക്കൂര്‍ മുന്നോട്ട് തിരിച്ചുവെച്ചിരുന്നത്. 'വിന്റര്‍' സീസന്റെ...

അമേരിക്കയില്‍ പൊന്നാടകളുടെ വിലാപം

  വിഭിന്നമായ കേരളീയ സംസ്കാരത്തിന്‍റെ ഭാഗമായി സമൂഹത്തില്‍ ഏറെ ബഹുമാനിക്കപ്പെടുന്നവര്‍ക്കും വിവിധ മേഖലകളില്‍ ശ്രേഷ്ഠമായ സംഭാവനകള്‍ നല്‍കിയവര്‍ക്ക് ബഹുമാനസൂചകമായി നല്‍കുന്ന ആദരവാണ് പൊന്നാട. രാജഭരണക്കാലം മുതല്‍ നാളിതുവരെ അര്‍ഹമായ പൊന്നാടകള്‍ ലഭിച്ചവരെന്നും ആദരണീയരാണെന്ന് പറയാതെ...

ജെന്‍സണ്‍ ഏമോസ് (33)  ന്യൂയോര്‍ക്കില്‍  നിര്യാതനായി 

ന്യൂയോര്‍ക്ക്: മെറിക്ക് ലോംഗ് ഐലന്റില്‍ താമസിക്കുന്ന ഏമോസ് മത്തായിയുടേയും സാറാമ്മ (ബാവമ്മ) യുടെയും മകന്‍ ജെന്‍സണ്‍ ഏമോസ് (33) ഫെബ്രുവരി 28-ന് നിര്യാതനായി. മാര്‍ച്ച് 3 വെള്ളിയാഴ്ച്ച വൈകിട്ട് 5 മണി മുതല്‍...

ഫാ.ഡേവിസ് ചിറമേല്‍ നയിക്കുന്ന ധ്യാനം സോമര്‍സെറ്റ് ദേവാലയത്തില്‍ ഏപ്രില്‍ 7,8,9 ദിവസങ്ങളില്‍

ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കത്തോലിക് ഫൊറോനാ ദേവാലയത്തില്‍ വലിയനോമ്പിനോടനുബന്ധിച്ച് നടത്തിവരാറുള്ള വാര്‍ഷിക നോമ്പുകാല ഇടവക ധ്യാനം ഏപ്രില്‍ 7,8,9 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളിലായി നടത്തപ്പെടുന്നു. മാനവസ്‌നേഹത്തിന്‍റെ പുതിയ മാനങ്ങള്‍...

ഇന്ത്യയില്‍ ന്യൂനപക്ഷപീഡനമുണ്ടെന്ന് അമേരിക്ക കണ്ടെത്തി

ഇന്ത്യയില്‍ ന്യൂനപക്ഷ ആക്രമണം വര്‍ധിച്ചതായി യുഎസ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നടക്കുന്ന അക്രമ സംഭവങ്ങള്‍ പ്രധാനമായും മുസ്ലീങ്ങള്‍ക്കെതിരാണെന്നും ഗോ രക്ഷകര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ ഭരണകൂടങ്ങള്‍ പരാജയപ്പെട്ടെന്നും അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് റിപ്പോര്‍ട്ട് പറയുന്നു. ട്രംപ് സര്‍ക്കാര്‍...

പതിനാറടി വലിപ്പമുള്ള പൈതോണിനെ പിടികൂടി

എവര്‍ഗ്ലെയ്ഡ് (ഫ്‌ളോറിഡ): പൈതോണ്‍ വേട്ടയില്‍ റിക്കാര്‍ഡ്! കഴിഞ്ഞ വാരാന്ത്യം നടന്ന വേട്ടയില്‍ 16 അടി വലിപ്പവും പതിനൊന്ന് ഇഞ്ച് ചുറ്റളവും 122 പൗണ്ട് തൂക്കവുമുള്ള പൈതോണിനെയാണ് പിടികൂടിയത്. സൗത്ത് ഫ്‌ളോറിഡാ വാട്ടര്‍ മാനേജ്‌മെന്റ് ഡിസ്ട്രിക്റ്റ്...

ഫാ.ഡേവിസ് ചിറമേൽ അമേരിക്കയിലെത്തുന്നു

സൗത്ത് ഫ്ലോറിഡ : കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥാപകനും ചെയർമാനുമായ ഫാ.ഡേവിസ് ചിറമേൽ വിവിധ പ്രോഗ്രാമുകളിൽ പങ്കെടുക്കുവാനായി അമേരിക്കയിലെത്തുന്നു. കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങൾക്ക് സഹായ ഹസ്തവുമായി അമേരിക്കൻ മലയാളികൾ...
-Asianet HD, U S Weekly Weekly Round Up-

LATEST NEWS

MUST READ