Wednesday, March 29, 2017
America

America

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

പ്രവാസികളും ട്രംപ്എക്സിക്യൂട്ടീവ് ഓർഡറുകളും – ACLU പാനൽ ചർച്ച നടത്തി.

സൗത്ത്   ഫ്ലോറിഡാ  ഇന്ത്യൻ സമൂഹത്തിന്റെ നേത്രുത്വത്തിൽ ACLU (American Civil Liberties Union) ബ്രോവാർഡ് കൗണ്ടി പ്രസിഡന്റ് അലക്സ് പാട്രിക് ജോൺസണും മറ്റ് മൂന്ന് അറ്റോർണിമാരും ചേർന്ന് സമകാലീന പ്രധാന വിഷയമായ...

മനീഷ് മൊയ്തീന് നോര്‍ഫോക് കൗണ്ടി ഡപ്യൂട്ടി ഷെരീഫ് ആയി നിയമനം

ന്യൂയോര്‍ക്ക്‌: അമേരിക്കയിലെ അറിയപ്പെടുന്ന എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ മൊയ്തീന്‍ പുത്തന്‍‌ചിറയുടെയും വിജയമ്മയുടേയും മകന്‍ മനീഷ് മൊയ്തീന് കോമണ്‍‌വെല്‍ത്ത് ഓഫ്  മാസച്യുസെറ്റ്സിലെ നോര്‍ഫോക് കൗണ്ടി ഡപ്യൂട്ടി ഷെരീഫ് ആയി നിയമനം ലഭിച്ചു. നിലവില്‍ മാസച്യുസെറ്റ്സിലെ സിറ്റി...

റോക്ക് ലാന്‍ഡ് സെന്റ് മേരീസില്‍ ഫാ. ജോസ് മുളങ്ങാട്ടില്‍ നയിക്കുന്ന ധ്യാനം 7,8,9 തീയതികളില്‍

    ന്യു യോര്‍ക്ക്:  പ്രശസ്ത വാഗ്മിയും ധ്യാന ഗുരുവുമായ ഫാ. ജോസ് മുളങ്ങാട്ടില്‍ എം.സി.ബി.എസ്. നയിക്കുന്നനോമ്പുകാല നവീകരണ ധ്യാനം ഏപ്രില്‍ 7, 8, 9 തീയതികളില്‍ റോക്ക് ലാന്‍ഡ് സെന്റ് മേരീസ് സീറോ മലബാര്‍...

ബിഷപ്പ് ജേക്കബ്  അങ്ങാടിയെത്തു റോക്‌ലാൻഡ്  ക്നാനായ മിഷന്റെ ഫണ്ട് റെയിസിംഗ്  കിക്ക്‌ ഓഫ് ഉത്ഘാടനം...

ന്യൂയോർക് :ചിക്കാഗോ സീറോ മലബാർ രൂപതാ ബിഷപ്പ് ജേക്കബ്  അങ്ങാടിയെത്തു റോക്‌ലൻഡ് ക്നാനായ മിഷനിലെ തന്റെ ആദ്യസന്ദർശനം വിശുദ്ധകുർബാനോയോടെ ആരംഭിച്ചു മാർച്ച് 26 ഞായറാഴ്ച റോക്‌ലൻഡിലെ  മരിയൻ   ഷൈറിയിൻ  ദേവാലയത്തിൽ ബിഷപ്പ്...

ഇന്ത്യൻ നേഴ്‌സസ്സ് അസോസിയേഷൻ  ന്യൂയോർക്ക് ചാപ്റ്റർ ഏകദിന സെമിനാർ ഏപ്രിൽ ഒന്നിന്

ന്യൂയോർക്ക് : ആതുര സേവനരംഗത്തും സാമൂഹ്യപ്രവർത്തന രംഗത്തും അമേരിക്കൻ മലയാളി സമൂഹത്തിൽ നിറ സാന്നിധ്യമായ ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ ന്യൂ യോർക്ക് ചാപ്ടർ ഏപ്രിൽ ഒന്നിന് വിദ്യഭ്യാസ ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു. ന്യൂയോർക്ക്...

കോറല്‍സ്പ്രിംഗ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ഫൊറോനാ ദേവാലയത്തില്‍ വാര്‍ഷിക ധ്യാനവും നാല്‍പ്പതു മണിക്കൂര്‍...

മയാമി: നോമ്പുകാലം ഓരോ ക്രൈസ്തവന്റേയും ജീവിത പരിവര്‍ത്തനത്തിനും, അനുതാപത്തിനുമുള്ള സമയമാണ്. ഈസ്റ്ററിന്റെ ഒരുക്കത്തിനായി ആത്മീയമായി നവീകരിക്കപ്പെടുന്നതിനായി കോറല്‍സ്പ്രിംഗ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ഫൊറോനാ ദേവാലയത്തില്‍ സുപ്രസിദ്ധ ബൈബിള്‍ പണ്ഡിതന്‍ റവ.ഡോ. ജോസഫ്...

ഫാ. ഡേവീസ് ചിറമേലിന്റെ സ്‌നേഹസ്പര്‍ശം ന്യൂയോര്‍ക്കില്‍

ന്യൂയോര്‍ക്ക്: കരയുന്നവന്റെ നൊമ്പരങ്ങളെ സ്വന്തം ഹൃദയത്തോടു ചേര്‍ത്തുവെച്ച ഫാ. ഡേവീസ് ചിറമേലിന്റെ സ്‌നേഹസ്പര്‍ശം ന്യൂയോര്‍ക്കില്‍. നാളിതുവരെ പതിനായിരക്കണക്കിന് നിര്‍ധനരായ രോഗികള്‍ക്ക് ആശ്വാസവും സഹായവും നല്‍കിവരുന്നു എന്നുള്ളത് അഭിമാനകരവും സര്‍വ്വോപരി മാതൃകാപരവുമാണ്. ഈ മഹാനുഭവന്റെ...

കെ. കെ. വറുഗീസ് നിര്യാതനായി 

 ഫ്ലോറിഡ പെംബ്രൂക്ക്  നിവാസിയും ഹോളിവുഡ് ഓർത്തഡോൿസ് ചർച്ച്  അംഗവുമായ കുരിയൻ വറുഗീസിന്റെ പിതാവ് കെ. കെ. വറുഗീസ് (കുട്ടപ്പൻ - 90 വയസ് )  മാർച്ച് 27 നു രാവിലെ 9 മണിക്ക്...

സാന്‍ഫ്രാന്‍സിസ്‌കോയില്‍ ‘ദിലീപ് ഷോ’ വന്‍വിജയമാവും

കാലിഫോര്‍ണിയ: സിലിക്കോണ്‍ വാലി ഇന്ത്യന്‍ ലയണ്‍സ് ക്ലബ്ബിന്റെ ചാരിറ്റി ഫണ്ട് ശേഖരണാര്‍ത്ഥം മെയ് 5ന് സംഘടിപ്പിയ്ക്കുന്ന 'ദിലീപ് ഷോ 2017' വന്‍വിജയമാവുമെന്ന് ക്ലബ്ബ് പ്രസിഡന്റ് ജോര്‍ജ് വര്‍ഗീസ് സെക്രട്ടറി ഗോപകുമാറും അറിയിച്ചു. ദിലീപ്-കാവ്യ വിവാഹത്തെ...

64 ദിവസത്തിനുള്ളിൽ ഹെല്‍ത്ത് കെയര്‍ ബില്‍ പാസ്സാക്കുമെന്ന് ഉറപ്പു നല്‍കിയിട്ടില്ലെന്ന്  ട്രംപ്

വാഷിങ്ടന്‍:ഒബാമ കെയര്‍ പിന്‍വലിക്കുമെന്നുള്ള പ്രഖ്യാപനത്തില്‍ ഉറച്ചു നില്‍ക്കുകയാ ണെന്നും അധികാരമേറ്റെടുത്ത് 64 ദിവസത്തിനുള്ളിൽ പുതിയ ഹെല്‍ത്ത് കെയര്‍ ബില്‍ പാസ്സാക്കുമെന്ന് ഉറപ്പു നല്‍കിയിട്ടില്ലെന്ന് ബില്‍ പിന്‍വലിച്ചതിനെക്കു റിച്ച് ആദ്യമായി ഓവല്‍ ഓഫിസില്‍ നടത്തിയ പത്രസമ്മേളനത്തിൽ ട്രംപ് ചൂണ്ടിക്കാട്ടി. പ്രസിഡന്റായി അധികാരമേറ്റെടുത്താല്‍...
- Advertisement -

LATEST NEWS

MUST READ