Monday, March 18, 2019

`കമലിന്‌ ഞങ്ങള്‍ ഹൃദയം നല്‍കും’ , കമല്‍ ഇന്ത്യയില്‍ ജീവിക്കും :ടി.എന്‍ പ്രതാപന്‍

കൊച്ചി: കമല്‍ രാജ്യം വിട്ടുപോകണമെന്ന ബി.ജെ.പി നിലപാടിനെതിരെ കോണ്‍ഗ്രസ്‌ നേതാവ്‌ ടി.എന്‍ പ്രതാപന്‍. ഇന്ത്യന്‍ പൈതൃകം ഉള്‍ക്കൊള്ളാനാവുന്നില്ലെങ്കില്‍ നിങ്ങളാണ്‌ രാജ്യം വിടേണ്ടത്‌ എന്നാണ്‌ കമലിനെതിരെ രംഗത്തുവന്ന സംഘപരിവാര്‍ അനുഭാവികളോട്‌ ടി.എന്‍ പ്രതാപന്‍ പറയുന്നത്‌. `കമലിന്‌...

കമലിനെതിരായ ഭീഷണി, വളര്‍ന്നു വരുന്ന ഫാസിസത്തിന്റെ ലക്ഷണം: കവി സച്ചിദാനന്ദന്‍

തൃശൂര്‍: സംവിധായകന്‍ കമലിനെതിരായ സംഘപരിവാര്‍ ഭീഷണി രാജ്യത്ത്‌ ഫാസിസം വളര്‍ന്നു വരുന്നുവെന്നതിന്റെ ലക്ഷണമാണെന്ന്‌ കവി സച്ചിദാനന്ദന്‍. സ്വതന്ത്ര കലാകാരന്മാരോടുള്ള അസഹിഷ്‌ണുതയും ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണവും അതിദേശീയവാദം വളര്‍ന്നു വരുന്നതും ഇതിന്‌ തെളിവാണെന്നും സച്ചിദാനന്ദന്‍ പറയുന്നു. ഇന്ത്യയെ...

സര്‍ക്കാര്‍ 100 തിയേറ്ററുകള്‍ നിര്‍മ്മിക്കുന്നു

തിരുവനന്തപുരം: ചലച്ചിത്ര മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലുടനീളം നൂറിലധികം ആധുനിക തിയേറ്റര്‍ കോംപ്ലക്‌സുകള്‍ നിര്‍മ്മിക്കാനൊരുങ്ങുന്നു. സാംസ്‌കാരിക്‌ വകുപ്പിന്‌ കീഴിലുള്ള കെഎസ്‌എഫ്‌ഡിസിയാണ്‌ തിയേറ്റര്‍ നിര്‍മ്മിക്കുന്നത്‌. കെഎസ്‌എഫ്‌ഡിസി തുടങ്ങുന്ന ഫിലിം തീയേറ്ററുകളില്‍ ഒന്ന്‌...

സ്‌ത്രീകളെ എങ്ങനെ ബഹുമാനിക്കണമെന്ന്‌ ആണ്‍മക്കളെ പഠിപ്പിക്കണം: ഷാറൂഖ്‌ ഖാന്‍

മുംബൈ :സ്‌ത്രീകളെ എങ്ങനെയാണ്‌ ബഹുമാനിക്കേണ്ടതെന്ന്‌ രക്ഷിതാക്കള്‍ ആണ്‍മക്കളെ പഠിപ്പിക്കണമെന്ന്‌ ബോളിവുഡ്‌ സൂപ്പര്‍താരം ഷാറൂഖ്‌ ഖാന്‍. ബംഗളൂരുവില്‍ പുതുവര്‍ഷ പാര്‍ടിക്കിടെ യുവതികളെ ലൈംഗികമായി ആക്രമിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അവിടെ സംഭവിച്ചത്‌ തെറ്റാണ്‌. സ്‌ത്രീകളെ...

ഗോൾഡൻ ഗ്ലോബ്: പുരസ്​കാര മികവിൽ ലാ ലാ ലാൻഡ്​ – മികച്ച...

ബെവെർലി ഹിൽസ്: എഴുപത്തിനാലാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഡാമിയൻ ചാസെലെ സംവിധാനം ചെയ്​ത ‘ലാ ലാ ലാൻഡ്​’ ആണ്​ മികച്ച ചിത്രം. ലാ ലാ ലാൻഡിലെ അഭിനയ മികവിന്​ റയാൻ ഗോസ്‌ലിങ്​...

ദക്ഷിണാമൂര്‍ത്തി നാദപുരസ്‌കാരം ലത മങ്കേഷ്‌കറിന്

തൃശൂര്‍: പെരിങ്ങോട്ടുകര ദേവസ്ഥാനത്തിന്റെ ദക്ഷിണാമൂര്‍ത്തി നാദപുരസ്‌കാരത്തിനു ഗായിക ലത മങ്കേഷ്‌കര്‍ അര്‍ഹയായി. ഒരു ലക്ഷം രൂപയും വാഗ്‌ദേവീശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. എം.കെ. അര്‍ജുനന്‍ മാസ്റ്ററായിരുന്നു പുരസ്‌കാര കമ്മിറ്റി ചെയര്‍മാന്‍.

മണിയന്‍ പിള്ള രാജുവിനെതിരേ മുഖ്യമന്ത്രിക്കു പരാതി

സിനിമാ സമരത്തിന്റെ പേരില്‍ മണിയന്‍പിള്ള രാജു സമരത്തിന്‌ ആഹ്വാനം ചെയ്‌തെന്ന്‌ പരാതി.പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി.ജെ.ജോസാണ്‌ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ മുക്യമന്ത്രി, ഡി.ജി.പി, ഇടുക്കി ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ എന്നിവര്‍ക്ക്‌ പരാതി നല്‍കിയത്‌. മലയാള...
-Asianet HD, U S Weekly Weekly Round Up-

LATEST NEWS

MUST READ