Monday, March 18, 2019

രജനികാന്തിന്റെ രാഷ്ട്രീയ നിലപാട് ഡിസംബർ 31 ന് പ്രഖ്യാപിക്കും

ചെന്നൈയിലെ കോടമ്പാക്കത്ത് വിളിച്ചു ചേർത്ത ആരാധക സംഗമത്തിൽ രജനികാന്ത് തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി. ദൈവം സഹായിച്ചാൽ താൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്ന് രജനീകാന്ത് പറഞ്ഞു. തന്റെ രാഷ്ട്രീയ പ്രവേശനത്തില്‍ ജനങ്ങളേക്കാള്‍ കൂടുതല്‍ താത്പര്യം...

സിനിമാ നാടക അഭിനേത്രി തൊടുപുഴ വാസന്തി അന്തരിച്ചു

സിനിമാ  നാടക അഭിനേത്രി തൊടുപുഴ വാസന്തി അന്തരിച്ചു. ദീര്‍ഘനാളായി അസുഖ ബാധിതയായിരുന്നു. പുലർച്ചെ വാഴക്കുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം വൈകുന്നേരം നാലിന് തൊടുപുഴ മണക്കാട്ടെ സഹോദരന്റെ വസതിയിൽ നടക്കും. തൊണ്ടയില്‍ കാന്‍സര്‍...

പദ്മാവതിക്ക് യു കെ യിൽ പ്രദർശനാനുമതി : റിലീസിനില്ലെന്ന് നിർമ്മാതാക്കൾ

സഞ്ജയ് ലീലാ ബൻസാലിയുടെ പുതിയ ചിത്രം ‘പത്മാവതി’ക്ക് യുകെയിൽ പ്രദർശനാനുമതി. ഡിസംബര്‍ ഒന്നിന് തന്നെ ചിത്രം ബ്രിട്ടനില്‍ പ്രദര്‍ശിപ്പിക്കാമെന്നാണ് ബ്രിട്ടീഷ് ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അനുമതി നല്‍കിയിരിക്കുന്നത്. യാതൊരുവിധ മാറ്റങ്ങളുമില്ലാതെ തന്നെ...

കേന്ദ്രത്തിനു തിരിച്ചടി: എസ്​ ദുർഗ​ ​ഗോവ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കാം

രാജ്യാന്തര ചലച്ചിത്രമേളയിൽ (ഐഎഫ്എഫ്ഐ) നിന്ന് ഒഴിവാക്കിയ സനൽകുമാർ ശശിധരന്റെ ‘എസ് ദുർഗ’ ഗോവയിൽ പ്രദർശിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ചിത്രം ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സനല്‍കുമാര്‍ ശശിധരന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ...

വെട്ടൂർ പുരുഷൻ അന്തരിച്ചു

നടൻ വെട്ടൂർ പുരുഷൻ അന്തരിച്ചു. 70 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 1974 ൽ പുറത്തിറങ്ങിയ നടീനടന്മാരെ ആവശ്യമുണ്ട് ആണ് ആദ്യ സിനിമ. അത്ഭുത ദ്വീപ്, കാവടിയാട്ടം, സൂര്യവനം, ഇതാ...

ഭാവന പുതുവര്‍ഷത്തില്‍ വിവാഹിതയാകും

നടി ഭാവന പുതുവര്‍ഷത്തില്‍ വിവാഹിതയാകുന്നു.കന്നട നടനും നിര്‍മ്മാതാവുമായ നവീൻ ആണ് വരൻ.വിവാഹം ഒക്ടോബറില്‍ ഉണ്ടാകുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാൽ വിവാഹം വൈകുന്നതോടെ നവീന്‍ ഇപ്പോള്‍ കല്യാണം വേണ്ടെന്നു പറഞ്ഞതായാണ് ചില ഓൺലൈൻ...

മെർസലിനെ വിലക്കാനാവില്ല : ഹൈകോടതി

വിജയിന്റെ പുതിയ ചിത്രം മെര്‍സലിന് നല്‍കിയ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. മെർസലിന് സെൻസർ സർട്ടിഫിക്കറ്റ് നൽകിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എ.അശ്വത്ഥമാൻ എന്ന...

മെർസലിന് പിന്തുണയുമായി ദളപതി

മെർസൽ സിനിമയുമായി ബന്ധപ്പെട്ട വിവാദം കത്തിപ്പടരുമ്പോൾ ഇളയദളപതിക്കു പിന്തുണയുമായി സാക്ഷാൽ ദളപതി. ചിത്രത്തിലെ ജിഎസ്ടിയുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഉൾപ്പെടെ മാറ്റണമെന്ന ബിജെപിയുടെ ആവശ്യം ശക്തമായിരിക്കെയാണ് ‘സ്റ്റൈൽ മന്നന്റെ’ ഇടപെടൽ. പ്രധാനപ്പെട്ട വിഷയമാണ് മെര്‍സല്‍...

ബി ജെ പി പ്രചാരണങ്ങളെ വിമർശിച്ച് കമലഹാസൻ

വിജയ് നായകനായ തമിഴ് ചിത്രമായ മെർസലിനെതിരെയുള്ള ബി ജെ പി പ്രചാരണങ്ങളെ വിമർശിച്ച് നടൻ കമലഹാസൻ രംഗത്ത്. വിമർശനങ്ങൾക്ക് മറുപടിയാണ് നൽകേണ്ടത്, അല്ലാതെ ഒരിക്കൽ സെൻസർ ചെയ്ത ചിത്രത്തെ വീണ്ടും സെൻസർ ചെയ്യുന്നത് ശരിയല്ല....

നാദിര്‍ഷയെ വെറുതെ വിട്ടു ദിലീപിനെ കുടുക്കും…

കൊച്ചി:നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ നാദിര്‍ഷ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കുമ്പോള്‍ പോലീസ് ഒരുമുഴം മുമ്പേ ചൂണ്ടയെറിഞ്ഞു കളിക്കുകയാണ്. നാദിര്‍ഷയെ ഇപ്പോള്‍ അറസ്റ്റു ചെയ്യാന്‍ തെളിവില്ലെന്നു സമര്‍ഥിക്കുന്ന പോലീസ്, തെളിവുള്ളതു...
-Asianet HD, U S Weekly Weekly Round Up-

LATEST NEWS

MUST READ