Saturday, January 19, 2019

നമ്മുടെ സുരക്ഷ നമ്മള്‍ തന്നെയാണ് നോക്കേണ്ടത് ;ഭാഗ്യലക്ഷ്മി

നടിയെ യാത്രയ്ക്കിടെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ പ്രതികരണവുമായി നടി ഭാഗ്യലക്ഷ്മി. വാര്‍ത്ത കേട്ടപ്പോള്‍ തന്നെ അടുത്തസുഹൃത്ത് കൂടിയായ നടിയെ ആദ്യം വിളിക്കുകയാണ് ചെയ്തതെന്നും എന്നാല്‍ നടിയുടെ ഫോണ്‍ ഓഫ് ആയിരുന്നെന്നും ഭാഗ്യലക്ഷ്മി...

അഭിനയിച്ച് തകര്‍ക്കുന്നവര്‍ക്ക് വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രത്തില്‍ അവസരം

വിനീത് ശ്രീനിവാസന്‍ നായകനായി എത്തുന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം. ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് കോളാണ് എത്തിയിരിക്കുന്നത്. 18നും 60നും ഇടയില്‍ പ്രായമുള്ള അഭിനേതാക്കളെയാണ് ക്ഷണിച്ചിരിക്കുന്നത്. ഓപസ് പെന്റയാണ്...

എസ്.എഫ്.ഐ സമരത്തെ പരിഹസിച്ച് നടന്‍ ജോയ് മാത്യൂവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

എസ്.എഫ്.ഐ നടത്തുന്ന സമരങ്ങളെ പരിഹസിച്ച് ജോയ് മാത്യൂവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കസേരകളും സമരങ്ങളും എന്ന പേരിലാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്. കസേരകളും സമരങ്ങളും കസേരകള്‍ പ്രിന്‍സിപ്പലിന്റേതായാലും സ്പീക്കറുടേതായാലും കസേരകള്‍ കസേരകള്‍തന്നെ അതില്‍ ഇരിക്കുന്ന ആളുടെ അധികാരത്തെ ആശ്രയിച്ചാണു കസേരയുടെ വലിപ്പ...

ബാഹുബലി ; കളക്ഷന്റെ 50 ശതമാനവും ഹിന്ദിയില്‍ നിന്ന്

1200 കോടി പിന്നിട്ട ബാഹുബലി ദ കണ്‍ക്ലൂഷന്റെ കളക്ഷന്റെ 50 ശതമാനവും നേടിയത് ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ്. തെലുങ്കിലും തമിഴിലുമായി ചിത്രീകരിച്ച ചിത്രം ഹിന്ദിയിലും മലയാളത്തിലും മൊഴിമാറ്റി എത്തിയിരുന്നു. തെലുങ്ക് പതിപ്പ് 25...

സഞ്‌ജയ്‌ ദത്തിനെതിരെ അറസ്റ്റ്‌ വാറണ്ട്‌

മുംബൈ: പ്രമുഖ ബോളിവുഡ്‌ നടന്‍ സഞ്‌ജയ്‌ ദത്തിനെതിരെ അറസ്റ്റ്‌ വാറണ്ട്‌. നിര്‍മാതാവ്‌ഷക്കീല്‍ നൂറാണിയുടെ പരാതിയില്‍ ജില്ലാ കോടതിയാണ്‌ അറസ്റ്റ്‌ വാറണ്ട്‌ പുറപ്പെടുവിച്ചത്‌.സഞ്‌ജയ്‌ ദത്ത്‌ കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ്‌ വാറണ്ട്‌. കേസ്‌കേള്‍ക്കുന്നത്‌ ഓഗസ്റ്റ്‌ 29...

`കമലിന്‌ ഞങ്ങള്‍ ഹൃദയം നല്‍കും’ , കമല്‍ ഇന്ത്യയില്‍ ജീവിക്കും :ടി.എന്‍ പ്രതാപന്‍

കൊച്ചി: കമല്‍ രാജ്യം വിട്ടുപോകണമെന്ന ബി.ജെ.പി നിലപാടിനെതിരെ കോണ്‍ഗ്രസ്‌ നേതാവ്‌ ടി.എന്‍ പ്രതാപന്‍. ഇന്ത്യന്‍ പൈതൃകം ഉള്‍ക്കൊള്ളാനാവുന്നില്ലെങ്കില്‍ നിങ്ങളാണ്‌ രാജ്യം വിടേണ്ടത്‌ എന്നാണ്‌ കമലിനെതിരെ രംഗത്തുവന്ന സംഘപരിവാര്‍ അനുഭാവികളോട്‌ ടി.എന്‍ പ്രതാപന്‍ പറയുന്നത്‌. `കമലിന്‌...

മലയാളി സൂപ്പർ നടിയുടെ തകർപ്പൻ രൂപമാറ്റം.. ആരെന്നറിയുമോ??

പെണ്ണിനെ ആണാക്കിയ തകർപ്പൻ മേക്കപ്പ്. ആരെന്നു തിരിച്ചറിയാൻ പോലും കഴിയുന്നില്ല. കഥാപാത്രത്തിന് വേണ്ടി എന്ത് പ്രയത്നങ്ങൾക്കും തയ്യാറാവുന്ന മലയാളികളുടെ പ്രിയപ്പെട്ട നടി ശ്വേതാ മേനോനാണ് ചിത്രത്തില്‍. നവല്‍ എന്ന ജുവല്‍ എന്ന സിനിമയ്ക്ക്...

കമലിന് ഐക്യദാര്‍ഢ്യവുമായി ’ആര്‍ട്ടിസ്റ്റ് ബേബി’യുടെ ഒറ്റയാള്‍ പ്രതിഷേധം

കാസര്‍ഗോഡ്: സംവിധായകന്‍ കമലിനെതിരായ സംഘപരിവാര്‍ ഭീഷണിക്കെതിരേ നടന്‍ അലന്‍സിയറുടെ ഒറ്റയാള്‍ പ്രതിഷേധം. തന്റെ മുഖ്യ പ്രവര്‍ത്തന മാധ്യമമായ നാടകത്തിലൂടെയാണ് ‘ആര്‍ട്ടിസ്റ്റ് ബേബി’ തന്റെ ഐക്യദാര്‍ഡ്യവും സംഘപരിവാറിനോടുള്ള പ്രതിഷേധവും രേഖപ്പെടുത്തിയത്. കാസര്‍ഗോഡ് സിനിമാ ചിത്രീകരണത്തിനെത്തിയതായിരുന്നു അലന്‍സിയര്‍....

‘മണികർണിക’ സിനിമയിൽ വിവാദ പ്രണയരംഗങ്ങളില്ല: നിർമാതാവ്

ജയ്പൂര്‍: കങ്കണ റണാവത്ത് റാണി ലക്ഷ്മിഭായിയായി എത്തുന്ന മണികര്‍ണ്ണികയ്ക്കു നേരെ സര്‍വ്വ ബ്രാഹ്മിണ്‍ മഹാസഭ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു. സിനിമയിൽ ബ്രിട്ടീഷുകാരുമായി പ്രണയ രംഗങ്ങളോ, പാട്ടുകളോ ഒന്നും തന്നെയില്ല. ചരിത്ര വസ്തുതകൾ വളച്ചൊടിച്ചിട്ടും...

ഷമ്മി തിലകകന്റെ നിയമ പോരാട്ടം

അഭിഭാഷകനായ ബോറിസ് പോള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വിവരാവകാശ നിയമം വജ്രായുധമാക്കിയ നടന്‍ ഷമ്മി തിലകന്‍ എന്ന നടനെ എല്ലാവരും അറിയും. ജീവിതത്തില്‍ ഒരു പ്രതിസന്ധിയുണ്ടായപ്പോള്‍ അതിനെ നിയമപരമായി നേരിടാന്‍ വിവരാവകാശ നിയമം പഠിച്ച്...
-Asianet HD, U S Weekly Weekly Round Up-

LATEST NEWS

MUST READ