Friday, March 22, 2019

മമ്മൂട്ടിയെ പ്രശംസിച്ച് ബോളിവുഡ് താരം ആമിർ ഖാൻ

മെഗാസ്റ്റാർ മമ്മൂട്ടിയെ പ്രശംസിച്ച് ബോളിവുഡ് താരം ആമിർ ഖാൻ. മമ്മൂട്ടി തനിക്ക് ആരാധനാപാത്രമാണെന്നും കഥാപാത്രങ്ങൾ വികസിപ്പിക്കുന്നതിൽ അദ്ദേഹം കാണിക്കുന്ന ത·യത്വം അവിശ്വസനീയമാണെന്നും ആമിർ ഖാൻ പറഞ്ഞു. മമ്മൂട്ടിയുടെ ഏറ്റവും പുതിയ തമിഴ് ചിത്രമായ...

ആദി തംരഗത്തിൽ , ഒരാഴ്ച 13.5 കോടി. ഏഷ്യാനെറ്റും  അമൃതയും സാറ്റ്ലെറ്റ് സ്വന്തമാക്കി

ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രണവ് നായകനായി അരങ്ങേറിയപ്പോൾ ശരിക്കും അത്ഭുതപ്പെടുത്തി ആദി  തരംഗമായി മാറുകയാണ്.  ഹോളിവുഡ് സിനിമയെ വെല്ലുന്ന ആക്ഷൻ രംഗങ്ങൾ തന്നെയായിരുന്നു ചിത്രത്തിന്‍റെ മുഖമുദ്ര. അഭിനയത്തിൽ അസാമാന്യ പ്രകടനമൊന്നും പുറത്തെടുത്തില്ലെങ്കിലും ആക്ഷൻ...

പദ്മാവതിയെ തെറ്റിദ്ധരിച്ചു: കർണിസേന സമരത്തിൽ നിന്ന് പിന്മാറുന്നു

മുംബൈ: സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ പദ്മാവതിനെതിരായ പ്രതിഷേധം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച് രജ്പുത്ര കര്‍ണി സേന. ചിത്രം രാജ്പുത്രരെ മോശമാക്കി ചിത്രീകരിക്കുന്നില്ലെന്ന് അറിഞ്ഞതോടെയാണ് സമരത്തിൽ നിന്ന് പിൻമാറാൻ കർണി സേന തയാറായത്. രജ്പുത്ര...

ട്രെയിന്‍ യാത്രയ്ക്കിടെ യുവനടിക്ക് ആക്രമണം: യുവാവ് അറസ്റ്റിൽ

കൊച്ചി: ട്രെയിനില്‍ യാത്ര ചെയ്യവേ മലയാളത്തിലെ പ്രശസ്തയായ യുവനടിയ്ക്ക് നേരെ അതിക്രമത്തിന് ശ്രമം. ബുധനാഴ്ച രാത്രിയാണ് സംഭവം. മാവേലി എക്‌സ്പ്രസില്‍ യാത്ര ചെയ്യവേയാണ് സംഭവം. കന്യാകുമാരി സ്വദേശി ആന്റോ ബോസാണു പിടിയിലായത്. മംഗലാപുരം...

പത്മാവത് കേരളത്തിലും വേണ്ട: കർണിസേന മുഖ്യമന്ത്രിയെ കാണും

പദ്മാവത് സിനിമയ്‌ക്കെതിരായ പ്രതിഷേധം കേരളത്തിലേക്കും വ്യാപിപ്പിക്കാന്‍ കര്‍ണി സേനയുടെ നീക്കം. സിനിമക്കെതിരെ കേരളത്തിലും ഉടൻ പ്രക്ഷോഭം നടത്തുമെന്ന് കര്‍ണിസേന പ്രഖ്യാപിച്ചു. സംസ്ഥാനത്ത് സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് രണ്ട്...

നടി ഭാവന വിവാഹിതയായി

മലയാള ചലച്ചിത്ര നടി ഭാവനയും കന്നഡ നിര്‍മ്മാതാവ് നവീനും തമ്മിലുള്ള വിവാഹം തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വച്ച് നടന്നു. ലളിതമായി നടന്ന ചടങ്ങുകളില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. 10.30ന് ജവഹര്‍ലാല്‍ കണ്‍വെന്‍ഷന്‍...

പത്മാവതിന് രജ് പുത് കർണിസേനയുടെ ഭീഷണി : റിലീസ് ദിവസം ഭാരതബന്ദ്

‘പത്മാവത്’ സിനിമയ്ക്ക് വിലക്കേര്‍പ്പെടുത്താനാകില്ലെന്ന സുപ്രിംകോടതി വിധി വന്നിട്ടും ഭീഷണിയുമായി രജ് പുത് കർണിസേന. സഞ്ജയ് ലീല ബൻസാലിയുടെ വിവാദചിത്രം ‘പത്മാവത്’ റിലീസ് ചെയ്യുന്ന 25ന് ഭാരത് ബന്ദ് നടത്തുമെന്നാണ് ഭീഷണി. ചി​ത്രം പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന...

‘പത്മാവത്’ വിലക്ക് നീക്കി സുപ്രീംകോടതി : 25ന് റിലീസെന്ന് നിർമാതാക്കൾ

ബോളിവുഡ് ചിത്രം പത്മാവത് പ്രദര്‍ശിപ്പിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി. രാജസ്​ഥാൻ, മധ്യപ്രദേശ്​, ഗുജറാത്ത്​, ഹരിയാന എന്നീ സംസ്​ഥാനങ്ങളുടെ പ്രദർശന വിലക്കാണ് കോടതി റദ്ദാക്കിയത്. ചിത്രം ഇനിയും വിലക്കുന്നത് ഭരണഘടാവകാശങ്ങളുടെ ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി...

കമല്‍ ഹാസന്റെ പാര്‍ട്ടി പ്രഖ്യാപനം ഫെബ്രുവരി 21ന്

ഉലകനായകന്‍ കമല്‍ഹാസന്റെ പാര്‍ട്ടി പ്രഖ്യാപനം ഫെബ്രുവരി 21ന് നടക്കും. തമിഴ്നാട്ടിലെ രാമനാഥപുരത്തുനിന്നു സംസ്ഥാനവ്യാപകമായ പര്യടനവും അന്നുതന്നെ ആരംഭിക്കുമെന്നും കമൽ ഹാസൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. സംസ്ഥാനവ്യാപകമായി നടത്തുന്ന രാഷ്ട്രീയ യാത്രയ്ക്ക് രാമനാഥപുരത്ത് തുടക്കം...

ഒരു വിജ്രിംബിച്ച കഥയിലേക്ക് പുതുമുഖങ്ങൾക്ക് അവസരം …

150 പുതുമുഖതാരങ്ങളെ അണിനിരത്തി കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകൻ ശ്രീജിത്ത് തടിക്കാടൻ സംവിധാനം ചെയ്യുന്ന ഒരു വിജ്രിംബിച്ച കഥയിലേക്ക് അഭിനയിക്കാൻ താല്പര്യമുണ്ടോ? ഉണ്ടെങ്കിൽ ഉടൻ വിളിക്കുക +919526809057. ഒപ്പം നിങ്ങളുടെ 3...
-Asianet HD, U S Weekly Weekly Round Up-

LATEST NEWS

MUST READ