Thursday, May 25, 2017

ജയിംസ് ബോണ്ട് നായകന്‍ സര്‍ റോജര്‍ മോറെ അന്തരിച്ചു

ബര്‍ലിന്‍: ജയിംസ് ബോണ്ട് 007 സിനിമകളിലെ എക്കാലത്തേയും നായകനായ സര്‍ റോജര്‍ മോറെ അന്തരിച്ചു. 89 വയസായിരുന്നു. കാര്‍സര്‍ ബാധിതനായി രോഗാവസ്ഥയിലായ മോറെ സ്വിറ്റ്‌സര്‍ലന്‍ഡിലായിരുന്നു താമസം. 1970കളിലെ അനശ്വര ജയിംസ് ബോണ്ട് ചിത്രങ്ങളിലെ ഡിക്റ്ററ്റീവ്...

ഓമനക്കുട്ടന്‍ കാണാതിരിക്കാനുള്ള കാരണം ഞാനാണെങ്കില്‍ എന്നെ മറന്നേക്കൂ; ആസിഫ്

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ മികച്ച അഭിപ്രായം നേടിയിട്ടും തിയേറ്ററുകളില്‍ വേണ്ട അംഗീകാരം ലഭിക്കാത്തതില്‍ നിരാശ പ്രകടിപ്പിച്ച് നായകന്‍ ആസിഫ് അലി. ഇതൊരു ആസിഫലി ചിത്രമായി വിലയിരുത്തപ്പെടേണ്ട എന്നോര്‍ത്ത് മാത്രമാണ് ‘ഓമനക്കുട്ടന്റെ’ പ്രചരണപരിപാടികളില്‍ നിന്നും...

ജെ.സി ഡാനിയേല്‍ പുരസ്‌കാരം അടൂര്‍ ഗോപാലകൃഷ്ണന്

തിരുവനന്തപുരം: 2016ലെ ജെ്‌സി ഡാനിയേല്‍ പുരസ്‌കാരം പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്. മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ മാനിച്ചാണ്. ഒരു ലക്ഷം രൂപയും പ്രശ്‌സതി പത്രവും ശില്‍പും അടങ്ങുന്നതാണ് പുരസ്‌കാരം  

മോഹന്‍ലാലിന്‌ ജന്മദിനാശംസകള്‍ നേര്‍ന്ന്‌ വീരേന്ദര്‍ സെവാഗ്‌

മുബൈ: മലയാളത്തിന്റെ മഹാ നടന്‍ മോഹന്‍ലാലിന്‌ ജന്മദിനാശംസകള്‍ നേര്‍ന്ന്‌ ക്രിക്കറ്റ്‌ താരം വീരേന്ദര്‍ സെവാഗ്‌. ട്വിറ്ററിലൂടെയാണ്‌ മോഹന്‍ലാലിന്‌ സെവാഗ്‌ പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്‌. ''മലയാള സിനിമയുടെ രാജാവിന്‌ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍'' എന്നായിരുന്നു സേവാഗിന്റെ...

തന്നെ ‘ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നവര്‍ക്ക്‌ അക്കൗണ്ടില്‍ അഞ്ച്‌ ലക്ഷം രൂപ, ഇട്ട്‌ തരുമെന്ന്‌...

കോഴിക്കോട്‌: മോഹന്‍ലാലിനേയും മമ്മൂട്ടിയേയുമെല്ലാം വളരെ മോശമായി അധിക്ഷേപിച്ചതിലൂടെയാണ്‌ മലയാളികള്‍ക്കിടയിലേക്ക്‌ കെ.ആര്‍.കെ എന്ന പേര്‌ കടന്നുവരുന്നത്‌. ഇപ്പോഴിതാ ട്വിറ്റര്‍ ഉപഭോക്താക്കള്‍ക്ക്‌ പുതിയ ഓഫറുമായി എത്തിയിരിക്കുകയാണ്‌ കെ.ആര്‍.കെ. ഓരോരുത്തരുടേയും ബാങ്ക്‌ അക്കൗണ്ടില്‍ അഞ്ച്‌ ലക്ഷം രൂപ വീതം...

ബോളിവുഡ്‌ നടി റീമ ലാഗൂ അന്തരിച്ചു

മുംബൈ: ബോളിവുഡ്‌ നടി റീമ ലാഗൂ(58) അന്തരിച്ചു. മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ബോളിവുഡിന്റെ `പ്രിയപ്പെട്ട അമ്മ' എന്നാണ്‌ റീമയെ സിനിമാ ലോകം വിളിച്ചിരുന്നത്‌. 1958ല്‍ ജനിച്ച റീമ 1970, 80കളിലാണ്‌ ഹിന്ദി,...

മലയാള സിനിമയില്‍ വനിതാ താരങ്ങള്‍ക്കായി സംഘടന

കൊച്ചി: മലയാള സിനിമയില്‍ സ്‌ത്രീകള്‍ക്കായി പുതിയ സംഘടന രൂപീകരിച്ചു. `വിമണ്‍ കലക്ടീവ്‌ ഇന്‍ സിനിമ' എന്ന പേരില്‍ രൂപീകരിച്ച സംഘടനയ്‌ക്ക്‌ നടിമാരായ മഞ്‌ജു വാര്യര്‍, റിമ കല്ലിങ്കല്‍, പാര്‍വതി തിരുവോത്ത്‌, സജിത മഠത്തില്‍...

ബാഹുബലിക്ക് മൂന്നാം ഭാഗം, ഔദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങി

എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി 2 കണ്‍ക്ലൂഷന്‍ ഇന്ത്യന്‍ സിനിമയിലെ റെക്കാേര്‍ഡുകള്‍ എല്ലാം സ്വന്തം പേരിലാക്കി പ്രദര്‍ശനം തുടരുകയാണ്. 1300 കോടി ബോക്‌സ്ഓഫീസ് കളക്ഷനും നേടി ചിത്രം കുതിക്കുമ്പോള്‍ ബാഹുബലി ആരാധകര്‍ക്ക്...

കട്ടപ്പ ലഹരിയില്‍ ട്വിങ്കിള്‍ ഖന്ന

ബാഹുബലി 2 കണ്‍ക്ലൂഷന്‍ 1500 കോടിയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ചിത്രത്തെ പ്രകീര്‍ത്തിച്ച് പല പ്രമുഖരും രംഗത്തെത്തി. ചിത്രം കണ്ട ശേഷം കട്ടപ്പയുടെ കട്ട ഫാനായിരിക്കുകയാണ് ട്വിങ്കിള്‍ ഖന്ന. കട്ടപ്പയെ ഇഷ്ടപ്പെട്ട ട്വിങ്കിള്‍ തന്റെ മകള്‍...

മമ്മൂട്ടി വീണ്ടും ചന്തുവാകുന്നു

ഒരു വടക്കന്‍ വീരഗാഥയിലെ ചന്തുവായി എത്തി ഏവരെയും അതിശയിപ്പിച്ച നടനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. പുതിയ വിവരം പ്രകാരം മമ്മൂട്ടി വീണ്ടും ചന്തു ആവുകയാണ്. ഹരിഹരന്‍ തന്നെയാണ് ചിത്രം ഒരുക്കുന്നത്. എന്നാല്‍ വടക്കന്‍പാട്ടുകളില്‍ പറയുന്ന...
- Advertisement -

LATEST NEWS

MUST READ