Saturday, January 19, 2019

ജലദോഷം അകറ്റാന്‍ പുതിയ വാക്‌സിന്‍

വിയന്ന: മരുന്ന് കഴിച്ചാല്‍ ഏഴു ദിവസമെന്നും ഇല്ലെങ്കില്‍ ഒരാഴ്ച എന്നുമാണ് ജലദോഷം മാറാനുള്ള സമയമെന്നു പൊതുവെ പരിഹസിക്കാറുള്ളത്. അതൊക്കെ ഇനി പഴങ്കഥയാകുമെന്നാണ് കരുതുന്നത്. വിയന്ന ജനറല്‍ ആശുപത്രിയിലെ അമ്പത്തിമൂന്നുകാരനായ ഡോ. റുഡോള്‍ഫ് വാലെന്റയും അദ്ദേഹത്തിന്റെ...

ഉറങ്ങാതിരിക്കരുതേ…….

ലോകത്ത് ഇന്ന് ഏറ്റവുമധികം ആളുകള്‍ മരിക്കുന്നത് ഹൃദയാഘാതത്തെ തുടര്‍ന്നാണ്. കഴിഞ്ഞ ദിവസം അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും ഹൃദയാഘാതം മൂലമാണ് മരിച്ചത്.ഉറക്കക്കുറവും വൈകിയുള്ള ഉറക്കവും ഹൃദയത്തിന്‍റെ പ്രവര്‍ത്തനം താളംതെറ്റിക്കുമെന്ന് പഠനം. റേഡിയോളജിക്കല്‍ സൊസൈറ്റി...

ഉപ്പിന്‍റെ  ഉപയോഗം കൂടുന്നു; ആരോഗ്യപ്രശ്നങ്ങളും

ഇന്ത്യയില്‍ ഉപ്പിന്‍റെ ഉപഭോഗം കൂടുന്നതായി റിപ്പോര്‍ട്ട്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ഉപ്പിന്‍റെ ഉപയോഗം കൂടുതലാണെന്നാണ് കണ്ടെത്തല്‍. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ചുള്ള അളവില്‍ എത്രയോ കൂടുതലാണ് ഇന്ത്യയില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. ഉപ്പിന്‍റെ അളവ്...

വേദനകള്‍ക്ക് ചൂട് പിടിക്കാം, വേണമെങ്കില്‍ ഐസ് വെക്കാം; പക്ഷേ ഇത് നല്ലതാണോ ?

വേദനകള്‍ എന്നും മനുഷ്യന്‍റെ കൂടെതന്നെയുണ്ട്. വേദന ഉണ്ടായാല്‍ പലരും പല മാര്‍ഗങ്ങളാണ് സ്വീകരിക്കുക. എന്നാല്‍, അത് എത്രത്തോളം ആരോഗ്യത്തെ ബാധിക്കും എന്ന കാര്യത്തില്‍ പലര്‍ക്കും വ്യക്തതയില്ല. വേദന ഉണ്ടായാല്‍ കൈക്രിയയായി ചിലര്‍ ചൂട്...

മഞ്ഞപിത്തത്തിനെതിരെ ജാഗ്രത നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്‌

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഇത്തവണ മഞ്ഞപിത്ത രോഗങ്ങള്‍ പടരുമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ്‌. കാലാവസ്ഥ വ്യത്യാനത്തെ തുടര്‍ന്ന്‌ രോഗപകര്‍ച്ചയ്‌ക്ക്‌ സാധ്യത കൂടുതലാണെന്നും ആരോഗ്യ വകുപ്പ്‌ വ്യക്തമാക്കി. കുടിക്കുന്ന വെള്ളം ശുദ്ധമാണെന്ന്‌ ഉറപ്പ്‌ വരുത്തുക,...

മൂന്നു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ വാര്‍ഷിക അര്‍ബുദമരണം രണ്ടരലക്ഷമാകുമെന്നു റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: 2020 ആകുന്‌പോഴേയ്ക്കും അര്‍ബുദരോഗ ബാധിതയായി രണ്ടര ലക്ഷംപേര്‍ വര്‍ഷംതോറും ഇന്ത്യയില്‍ മരിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. ഇതില്‍ ശ്വാസകോശ അര്‍ബുദ ബാധിതരായി ഒരു ലക്ഷത്തില്‍ അധികംപേരും സ്തനാര്‍ബുദത്തെ തുടര്‍ന്ന് 75,000ല്‍ അധികം പേരും...

ആയുര്‍വേദം ആയുസിനെക്കുറിച്ചുള്ള വേദം

ദഹന സംബന്ധവും ഉദര സംബന്ധവുമായ രോഗമൂലം ആന്തരാവയവങ്ങളുടെ ഉള്‍ശീലയ്ക്ക് കീറല്‍ സംബന്ധിച്ചിട്ടുണ്ടങ്കില്‍ മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കര്‍ക്യുമിന്‍ ആ അവസ്ഥയെ പരിഹരിച്ചതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഹൃദയരോഗത്തിന് കാരണമായ ഒന്നാണല്ലോ കൊളസ്റ്ററോള്‍. ഇതിന്റെ വര്‍ദ്ധന രക്തത്തെ വഹിക്കുന്ന...
-Asianet HD, U S Weekly Weekly Round Up-

LATEST NEWS

MUST READ