Tuesday, November 21, 2017
Lifestyle

Lifestyle

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

ആയുര്‍വേദം ആയുസിനെക്കുറിച്ചുള്ള വേദം

ദഹന സംബന്ധവും ഉദര സംബന്ധവുമായ രോഗമൂലം ആന്തരാവയവങ്ങളുടെ ഉള്‍ശീലയ്ക്ക് കീറല്‍ സംബന്ധിച്ചിട്ടുണ്ടങ്കില്‍ മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കര്‍ക്യുമിന്‍ ആ അവസ്ഥയെ പരിഹരിച്ചതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഹൃദയരോഗത്തിന് കാരണമായ ഒന്നാണല്ലോ കൊളസ്റ്ററോള്‍. ഇതിന്റെ വര്‍ദ്ധന രക്തത്തെ വഹിക്കുന്ന...

വേനലില്‍ ചര്‍മത്തെ ആരോഗ്യത്തോടെ പരിപാലിക്കണോ? എങ്കില്‍ ഭക്ഷണം ക്രമീകരിച്ചോളൂ

ചുട്ടുപൊള്ളുന്ന വേനല്‍ക്കാലം വരവായി. ശരീരത്തില്‍ നിന്ന്‌ വളരെയധികം ജലാംശം നഷ്‌ടമാകുന്നതിനൊപ്പം കടുത്ത തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെടാന്‍ ഒരു പാട് സാധ്യതകള്‍ ഉണ്ട്. അതു കൊണ്ട് തന്നെ വേനല്‍ക്കാലത്ത് ഭക്ഷണരീതി ക്രമീകരിക്കേണ്ടത് ആവശ്യമാണ്. ഇന്നത്തെ കുട്ടികള്‍ക്കും...

ചെമ്മീന്‍ തീയല്‍

ചേരുവകള്‍ ചെമ്മീന്‍ വൃത്തിയാക്കിയത് – 250 ഗ്രാം തേങ്ങ ചിരണ്ടിയത് – 2 കപ്പ്‌ ചെറിയ ഉള്ളി – 20 എണ്ണം വെളുത്തുള്ളി – 5 അല്ലി ഇഞ്ചി – 1 ഇഞ്ച്‌...

വേദനകള്‍ക്ക് ചൂട് പിടിക്കാം, വേണമെങ്കില്‍ ഐസ് വെക്കാം; പക്ഷേ ഇത് നല്ലതാണോ ?

വേദനകള്‍ എന്നും മനുഷ്യന്‍റെ കൂടെതന്നെയുണ്ട്. വേദന ഉണ്ടായാല്‍ പലരും പല മാര്‍ഗങ്ങളാണ് സ്വീകരിക്കുക. എന്നാല്‍, അത് എത്രത്തോളം ആരോഗ്യത്തെ ബാധിക്കും എന്ന കാര്യത്തില്‍ പലര്‍ക്കും വ്യക്തതയില്ല. വേദന ഉണ്ടായാല്‍ കൈക്രിയയായി ചിലര്‍ ചൂട്...

പെപ്പര്‍ ചിക്കന്‍

ചേരുവകള്‍ • ചിക്കന്‍ – 1 kg • കുരുമുളകുപൊടി – 2¼ ടേബിള്സ്പൂ്ണ്‍ • നാരങ്ങാനീര് – 1 ടേബിള്സ്പൂസണ്‍ • സവാള – 3 എണ്ണം • തക്കാളി – 1 എണ്ണം • ഇഞ്ചി – 2...

ഉപ്പിന്‍റെ  ഉപയോഗം കൂടുന്നു; ആരോഗ്യപ്രശ്നങ്ങളും

ഇന്ത്യയില്‍ ഉപ്പിന്‍റെ ഉപഭോഗം കൂടുന്നതായി റിപ്പോര്‍ട്ട്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ഉപ്പിന്‍റെ ഉപയോഗം കൂടുതലാണെന്നാണ് കണ്ടെത്തല്‍. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ചുള്ള അളവില്‍ എത്രയോ കൂടുതലാണ് ഇന്ത്യയില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. ഉപ്പിന്‍റെ അളവ്...

മാങ്ങ സംഭാരം

പഴുത്ത മാങ്ങ 1 കപ്പ് മോര് 1 കപ്പ് വെള്ളം 1/ 2 കപ്പ് കറിവേപ്പില 2 ഇതൾ ഉപ്പ് പാകത്തിന് മോരിൽ വെള്ളവും ഉപ്പും ചേർത്ത് ഇളക്കുക. ഇതിലേക്ക് മാങ്ങ പിഴിഞ്ഞതും കറിവേപ്പില ചെറുതായി അരിഞ്ഞതും ചേർത്ത് ഉപയോഗിക്കുക.

ദോശപ്പൊടി

കടലപ്പരിപ്പ്, ഉഴുന്ന്, ഉണക്കമുളക് 1 കപ്പ് വീതം കായപ്പൊടി 1/ 4 ടീസ്പൂൺ ഉപ്പ് പാകത്തിന് എണ്ണ ചേർക്കാതെ ഓരോ ചേരുവയും വറുത്ത് ബ്രൗൺ നിറമാക്കി പാകത്തിന് ഉപ്പും ചേർത്ത് പൊടിച്ച് വയ്ക്കുക. ആവശ്യാനുസരണം എണ്ണ ചേർത്ത്...

മിക്സ്ഡ് ഫ്രൂട്ട് ഷേക്ക്

ഏത്തപ്പഴം 2 എണ്ണം മാമ്പഴം 1 എണ്ണം കപ്പങ്ങ ,പൈൻ ആപ്പിൾ 1 വളയം വീതം പാൽ 3 കപ്പ് പഞ്ചസാര പാകത്തിന് പഴങ്ങൾ തൊലികളഞ്ഞ് അരിയുക .പാലും പഞ്ചസാരയും ചേർത്ത് മിക്സിയിൽ അടിക്കുക .ഗ്ലാസിൽ ഒഴിച്ച് ചെറി മുകളിൽ...

മഞ്ഞപിത്തത്തിനെതിരെ ജാഗ്രത നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്‌

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഇത്തവണ മഞ്ഞപിത്ത രോഗങ്ങള്‍ പടരുമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ്‌. കാലാവസ്ഥ വ്യത്യാനത്തെ തുടര്‍ന്ന്‌ രോഗപകര്‍ച്ചയ്‌ക്ക്‌ സാധ്യത കൂടുതലാണെന്നും ആരോഗ്യ വകുപ്പ്‌ വ്യക്തമാക്കി. കുടിക്കുന്ന വെള്ളം ശുദ്ധമാണെന്ന്‌ ഉറപ്പ്‌ വരുത്തുക,...
-Asianet HD, U S Weekly Weekly Round Up-

LATEST NEWS

MUST READ