Friday, September 22, 2017

പുഴകൾ മലിനമാക്കിയാൽ മൂന്നു വർഷം തടവ്

പുഴകളും കായലുകളും അടങ്ങുന്ന ജലസ്രോതസുകളെ മലിനമാക്കിയാൽ സർക്കാരിന്റെ വക ഇനി കടുത്ത ശിക്ഷകൾ. മാലിന്യം വലിച്ചെറിഞ്ഞാൽ രണ്ടുലക്ഷം രൂപ പിഴയും മൂന്നു വർഷം തടവും ശിക്ഷ ലഭിക്കുന്ന തരത്തിൽ ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭ...

കബറടക്കാൻ കൊണ്ട് വന്ന കുഞ്ഞിന് ജീവൻ

കോഴിക്കോട്: കബറടക്കുന്നതിനു മുൻപ് കുളിപ്പിക്കാനെടുത്ത നവജാത ശിശുവിന് ജീവൻ ഉണ്ടെന്ന് കണ്ടെത്തിയതായി ബന്ധുക്കൾ അറിയിച്ചു. നഗരത്തിലെ ഒരു സ്വകാര്യാസ്​പത്രിയില്‍ നിന്ന് ഡോക്ടര്‍മാര്‍ മരിച്ചെന്ന് സാക്ഷ്യപ്പെടുത്തിയ 22 ആഴ്ച പ്രായമുള്ള, മാസം തികയാതെ പ്രസവിച്ച...

ഇ പി ജയരാജനെതിരായ വിജിലൻസ് കേസ് അവസാനിപ്പിക്കുന്നു

വിവാദമായ ബന്ധു നിയമന കേസിൽ ഇ പി ജയരാജനെതിരായ കേസ് വിജിലൻസ് അവസാനിപ്പിക്കാൻ ഒരുങ്ങുന്നു.ഇ പി ജയരാജന്റെ മന്ത്രി സ്ഥാനം വരെ തെറിക്കാൻ കാരണമായ കേസ് ആണ് അവസാനിപ്പിക്കുന്നത്. ജയരാജനെതിരെ അഴിമതി നിരോധന...

ദിലീപിനെതിരായ കുറ്റപത്രം : ഒക്ടോബർ ആദ്യവാരം സമർപ്പിക്കും

നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബർ ആദ്യവാരം സമർപ്പിക്കാൻ സാധ്യത. കേസിലെ നിർണായക തെളിവായ മൊബൈൽ ഫോൺ കണ്ടു കിട്ടാത്ത സാഹചര്യത്തിൽ അത് ഒഴിവാക്കി കുറ്റപത്രം സമർപ്പിക്കാനാണ്...

ദിലീപിന്റെ ജാമ്യാപേക്ഷ 26 ലേക്ക്. സാഹചര്യത്തിൽ യാതൊരു മാറ്റവും ഇപ്പോഴും ഇല്ല : ഹൈകോടതി

നടി അക്രമിക്കപെട്ട കേസിൽ ജയിലിൽ കഴിയുന്ന ദിലീപിന് വീണ്ടും തിരിച്ചടി. രണ്ടുതവണയും ജാമ്യം നിഷേധിച്ച ഹൈക്കോടതിയിൽ തന്നെ വീണ്ടും ഇന്ന് ദിലീപ് ജാമ്യാപേക്ഷ സമർപ്പിച്ചു. കേസിൽ അന്വേഷണം തുടരുകയാണ്. അന്ന് ജാമ്യം നിഷേധിക്കാനുണ്ടായ...

റോഡ് വിണ്ടു കീറി കടകൾ ഡാമിലേക്ക് വീണു

ഇടുക്കി: അടിമാലി- കുമളി ദേശീയ പാതയിൽ റോഡ് വിണ്ടു കീറി 3 കടകൾ ഡാമിലേക്ക് പതിച്ചു. രണ്ടു ദിവസമായി നിർത്താതെ പെയ്യുന്ന മഴയിൽ റോഡിനു ബലക്ഷയം സംഭവിക്കുകയും ഇടിയുകയും ആയിരുന്നു. ഇന്ന് ഉച്ചയ്ക്കാണ്...

പോലീസ് സ്റ്റേഷനിൽ നടക്കുന്ന അക്രമം പോലീസ് ബലം പ്രയോഗിച്ച് തടയണം : ഹൈക്കോടതി

പോലീസ് സ്റ്റേഷനിൽ നടക്കുന്ന അക്രമം പോലീസ് ബലം പ്രയോഗിച്ച് തടയണമെന്നും ഒരിക്കലും തല്ലുകൊള്ളാൻ നിൽക്കരുതെന്നും ഹൈ കോടതി. അന്തിക്കാട് പൊലീസിനു പ്രതികളുടെ മര്‍ദനമേറ്റ കേസിലാണ് ഹൈ കോടതിയുടെ നിർണായക വിലയിരുത്തൽ. അറസ്റ്റ് ചെയ്ത്...

യോഗഗുരു ബാബാ രാംദേവ് അമൃതാനന്ദമയി മഠം സന്ദര്‍ശിച്ചു

അമൃതപുരി: യോഗാചാര്യന്‍ ശ്രീ ബാബാ രാംദേവ് അമൃതാനദമയി മഠം സന്ദര്‍ശിക്കുകയും അമ്മയുമൊത്ത് ഒരേ വേദി പങ്കിടുകയും അന്തേവാസികളേയും അമൃതസര്‍വകലാശാലാ വിദ്യാര്‍ഥികളേയും അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു. അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദ പുരി ബാബാ...

ദിലീപിന്റെ ജാമ്യാപേക്ഷ വീണ്ടും ഹൈകോടതിയിൽ

അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും ഹൈ കോടതിയും രണ്ടു പ്രാവശ്യം വീതം ജാമ്യം നിഷേധിച്ചതിനു ശേഷം അഞ്ചാമത്തെ ജാമ്യാപേക്ഷയുമായി ദിലീപ് വീണ്ടും ഹൈ കോടതിയിൽ. അഡ്വ.രാമൻ പിള്ള വഴിയാണ് ദിലീപ് വീണ്ടും ജാമ്യാപേക്ഷ സമർപ്പിക്കുന്നത്....

നാദിര്‍ഷയും കാവ്യയും ഇപ്പോഴും പ്രതികളല്ല, പക്ഷേ, കുടുങ്ങും

ദിലീപിനു ജാമ്യം നിഷേധിക്കപ്പെട്ടതോടെ വെട്ടിയിലായിരിക്കുന്നതു നാദിര്‍ഷയും കാവ്യയുമാണ്. ഇരുവരും ഇതുവരെ പ്രതികളായിട്ടില്ല. എന്നാല്‍ കുടുങ്ങുമെന്നും പോലീസ് പറയാതെ പറയുന്നുണ്ട്. ഇരുവരും മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിരിക്കുകയാണ്. ദിലീപിനു ജാമ്യം കിട്ടാത്ത സാഹചര്യത്തില്‍...
-Asianet HD, U S Weekly Weekly Round Up-

LATEST NEWS

MUST READ